മൂടാടി: വീമംഗലം നടുവിലക്കണ്ടി ആയിഷ (62) നിര്യാതയായി. ഭർത്താവ്: മമ്മദ് നടുവിലക്കണ്ടി. മക്കൾ: സീനത്ത്, സാഹിറ, മുഹമ്മദ് റാഫി (സി.പി.എം മൂടാടി നോർത്ത് ബ്രാഞ്ച് അംഗം), ഷംസീറ. മരുമക്കൾ: സിറാജ്, നൗഫൽ, ഹർഷിന. ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് നന്തി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.