കരീപ്ര: പ്ലാക്കോട് മേലേവിളപുത്തൻവീട്ടിൽ പരേതനായ വാസുദേവൻപിള്ളയുടെ ഭാര്യ ജാനമ്മ അമ്മ(88) നിര്യാതയായി. മക്കൾ: വിജയമ്മ (റിട്ട. ഗവ. എൽ.പി.എസ് പടിഞ്ഞാറെ കല്ലട), കമലമ്മ, ശിവശങ്കരപിള്ള, മുരളീധരൻപിള്ള (എം.എം എൻജിനീയറിങ് വർക്സ് ഉടമ പ്ലാക്കോട്), രാധാമണി (ആധാരം എഴുത്ത്). മരുമക്കൾ: ശശിധരൻപിള്ള, മോഹനചന്ദ്രൻപിള്ള, ഉദയകുമാരി, സുധാമണി അമ്മ, പരേതനായ ബാലകൃഷ്ണപിള്ള. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന്.