ഓച്ചിറ: തഴവ വടക്കുംമുറി കിഴക്ക് കാവുംപുറത്ത് ക്ഷേത്രത്തിന് സമീപം ചന്ദ്രാലയത്തിൽ (പുതുശ്ശേരിൽ) എം. ഗോപിക്കുട്ടൻപിള്ള (76- റിട്ട. ഡെപ്യൂട്ടി തഹസിൽദാർ കരുനാഗപ്പള്ളി) നിര്യാതനായി. ഭാര്യ: ബി. പ്രസന്ന. മക്കൾ: രമ്യ, സൗമ്യ. മരുമക്കൾ: പി.എസ്. മഹേഷ് (മാനേജർ, സ്റ്റാൻഡേർഡ് ചാർട്ടേർഡ് ബാങ്ക്, ചെന്നൈ), എം. ഉണ്ണി (സബ് കോടതി കരുനാഗപ്പള്ളി). സംസ്കാരം ഞായറാഴ്ച രാവിലെ 10ന്. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.