എഴുകോൺ: ഇടയ്ക്കോട് ആമ്പാടിയിൽ (പറങ്കിമാംവിള) സന്താനവല്ലി (89) നിര്യാതയായി. ഭർത്താവ്: പരേതനായ കെ. രാഘവൻ. സഞ്ചയനം ചൊവ്വാഴ്ച രാവലിലെ ആറിന്.