തിരുവനന്തപുരം: മണക്കാട് കല്ലാട്ടുമുക്കിൽ കല്ലാട്ട് നഗർ 125ൽ ഹാമിദ് (78) നിര്യാതനായി. ഭാര്യ: റംല. മക്കൾ: സുലൈഖ, സൽമത്ത്, ഷെഫീക്ക്, സൈഫുദ്ദീൻ, ഹസീന. മരുമക്കൾ: റഷീദ്, നൗഫൽ, ഖാദർ, ഷജീല, രഹന.