കാരയ്ക്കാമണ്ഡപം: പഴയ കരയ്ക്കാമണ്ഡപം പൊറ്റവിള വീട്ടിൽ അബുബേക്കറിന്റെ ഭാര്യ സുബൈലത്ത് (65) നിര്യാതയായി. മക്കൾ: ഷർമി, സുധീർ, സുൾഫി, റജില, ഷംല. മരുമക്കൾ: സലീൽ, അനസ്, ഷിബു, ഷർമി, മുബിന.