കമലേശ്വരം: തോട്ടം വലിയവിളാകത്ത് വീട്ടിൽ (ഷൈലാസ്), ഇ.ആർ.എ 8ൽ പരേതരായ സുധാകരന്റെയും സരസമ്മയുടെയും മകൻ രാജശേഖരൻ (80) നിര്യാതാനായി. സഹോദരങ്ങൾ: ഷൈലജ, പരേതയായ സുമം. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.