പാറശ്ശാല: പിരായുംമൂട് മണത്തല തിരുവാതിര വലിയേത്തോട്ടത്ത് വീട്ടില്‍ കെ. സുകുമാരന്റ ഭാര്യ എന്‍.എസ്. പത്മകുമാരി (70) നിര്യാതയായി. മക്കള്‍: പി.എസ്. ചിഞ്ചു, പി.എസ്. ജിബിന്‍. മരുമക്കള്‍: നിചീഷ് ചന്ദ്രന്, കീര്‍ത്തി രാജേന്ദ്രന്. പ്രാര്‍ത്ഥന: തിങ്കളാഴ്ച രാവിലെ എട്ടിന് നെയ്യാറ്റിന്‍കര അമലോത്ഭവ കത്തീഡ്രലില്‍.