ആലത്തൂർ: എരിമയൂർ നിയാസ് മൻസിലിൽ കെ.വി. മുത്തു രാവുത്തർ (95) നിര്യാതനായി. ഭാര്യ: പരേതയായ ഖദീജ. മക്കൾ: ഹുസൈൻ, സുലൈമാൻ (ബിസിനസ്, കോയമ്പത്തൂർ), യൂസഫ് (ടിപ് ടോപ് ഫാൻസി പാലസ്, ആലത്തൂർ), സുബൈദ, താജുന്നീസ, റഷീദ, സഹീദ, നസീറ, പരേതനായ മുസ്തഫ. മരുമക്കൾ: ആബിദ, നസീമ, സമീറ, ഇബ്രാഹിം (കോൺട്രാക്ടർ, എരിമയൂർ), റഹിം, ബഷീർ (ഇരുവരും സൗദി), നാസർ (ബിസിനസ്, കോയമ്പത്തൂർ), പരേതനായ ഇസ്മയിൽ. സഹോദരങ്ങൾ: സെയ്ത് മുഹമ്മദ്, ബീഫാത്തിമ, അസനുമ്മ, ആയിഷ (പുതുനഗരം), പരേതനായ ഹുസനാർ.