പട്ടാമ്പി: വല്ലപ്പുഴ അപ്പംകണ്ടം കുന്നത്ത് പരേതനായ കുഞ്ഞബ്ദു ഹാജിയുടെ ഭാര്യ നബീസ ഹജ്ജുമ്മ (78) നിര്യാതയായി. മക്കൾ: പാത്തുമ്മ, അബ്ദുല്ല, ആസ്യ, സക്കീന, സലീന. മരുമക്കൾ: സുഹറ, ഇബ്രാഹിം തെക്കേതിൽ, അബ്ദുൽ അക്ബർ. ഖബറടക്കം ഞായറാഴ്ച രാവിലെ എട്ടിന് അപ്പംകണ്ടം ഖബർസ്ഥാനിൽ.