ആലത്തൂർ: ലിങ്ക് റോഡ് പരേതനായ അബൂബക്കറിന്റെ മകൻ മുഹമ്മദ് അലി (64) നിര്യാതനായി. മാതാവ്: പരേതയായ ഹാജിറ ഉമ്മ.
ഭാര്യ: ആമിന. മക്കൾ: ഹിബ, ഹിഷാം (ഖത്തർ), റിയാസ്, അജ്മൽ (ദുബൈ). മരുമക്കൾ: ഷംസുദ്ദീൻ, സഫിയത്ത്. സഹോദരങ്ങൾ: അഹമ്മദ് കബീർ, സുബൈദ, മൈമൂന, സുലൈമാൻ, അസ്മാബി, ഹനീഫ, റഹ്മത്ത്, സൗദ, ഷംസുദ്ദീൻ.