എളനാട്: പരുത്തിപ്ര കുന്നത്ത് വീട്ടിൽ കൃഷ്ണൻകുട്ടി (60) നിര്യാതനായി. മുൻ പഞ്ചായത്ത് അംഗം, സി.പി.എം എളനാട് ലോക്കൽ കമ്മിറ്റി അംഗം, കർഷകസംഘം മേഖല സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിക്കുകയായിരുന്നു. ഭാര്യ: ഓമന. മക്കൾ: റിതു കൃഷ്ണ, യദുകൃഷ്ണ. മരുമകൻ: മുകുന്ദനുണ്ണി. സംസ്കാരം ഞായറാഴ്ച ഉച്ച 12ന് പാമ്പാടി പൊതുശ്മശാനത്തിൽ.