വേലൂർ: തലക്കോട്ടുകര തരികപ്പീടികയിൽ വീട്ടിൽ മമ്മുവിന്റെ മകൻ അബ്ദുൽ ഖാദർ (73) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഫാസിൽ, ഫസീല, ഫൗസിയ. മരുമക്കൾ: ജെസ്നിൻ, ഫൈസൽ, ഷഹനാസ്. ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് മെംബർ സപ്ന റഷീദിന്റെ ഭർതൃസഹോദരനാണ്. ഖബറടക്കം ഞായറാഴ്ച തലക്കോട്ടുകര ജുമാമസ്ജിദ് ഖബർസ്ഥാനിൽ.