തൃപ്രയാർ: ഈസ്റ്റ് ടിപ്പു സുൽത്താൻ റോഡ് സേതുകുളത്തിനു സമീപം വടക്കേകുന്നത്ത് പരേതനായ സുന്ദരൻ നായരുടെ ഭാര്യ രാധ (76) നിര്യാതയായി.
മക്കൾ: പ്രദീപ് (റവന്യൂ ഇൻസ്പക്ടർ തൃശൂർ ഗ്രൂപ് കൊച്ചിൻ ദേവസ്വം ബോർഡ്), ജയൻ (തൃപ്രയാർ ദേവസ്വം മാനേജർ). മരുമക്കൾ: ബിന്ദു, പ്രീതി. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് പാറമേക്കാവ് ശാന്തിഘട്ടിൽ.