മലപ്പുറം: തേപറമ്പിൽ ഹൈദ്രോസിന്റെ മകൻ ഡോ. ടി.എച്ച്. അബ്ദുൽ കരീം (78) കൊച്ചിയിലെ വസതിയിൽ നിര്യാതനായി. ഇ.എൻ.ടി സ്പെഷലിസ്റ്റ്, റിട്ട. സിവിൽ സർജൻ. 47 വർഷത്തോളം മലപ്പുറത്ത് സേവനമനുഷ്ഠിച്ചിട്ടുണ്ട്. പരേതനായ പി.എ. സുലൈമാൻ ഹാജിയുടെ (സുലൈമാൻ വാച്ച് കമ്പനി ആൻഡ് സ്വിസ്സ് ടൈം ഹൗസ്) മകൾ പി.എസ്. സുബൈദയാണ് ഭാര്യ. മക്കൾ: ആബിദ കരീം (അധ്യാപിക, കൊച്ചി), സാജിദ കരീം (എൻജിനീയർ, യു.എസ്.എ), ആദില കരീം (എൻജിനീയർ, യു.എസ്.എ), ആയിഷ കരീം (എൻജിനീയർ, ഷാർജ). മരുമക്കൾ: ആൻസർ (ബിസിനസ്), ഇഖ്ലാസ് (എൻജിനീയർ, യു.എസ്.എ), സഹൽ മുഹമ്മദ് (എൻജിനീയർ, യു.എസ്.എ), മുഹമ്മദ് മുസ്തഫ (ലോജിസ്റ്റിക്, ഷാർജ). സഹോദരങ്ങൾ: അഷ്റഫ് റിട്ട. പ്രഫസർ, കൊച്ചി), പരേതരായ ഐഷക്കുഞ്ഞി (വാടാനപ്പിള്ളി), ഷംസുദ്ദീൻ (ചെന്നൈ), മഹ്റൂഫ് (വാടാനപ്പിള്ളി).