മങ്കട: ചേരിയം ഇരിങ്ങാട്ടുപറമ്പിൽ പരേതനായ കോരിയാട്ടിൽ മുഹമ്മദിന്റെ ഭാര്യ പള്ളിക്കുത്ത് കുരിക്കൾ പാത്തുമ്മു (79) നിര്യാതയായി. മക്കൾ: മറിയക്കുട്ടി, സാലിഹ്, ഉണ്ണീൻകുട്ടി, ഷമീൽ, പരേതനായ അബൂബക്കർ. മരുമക്കൾ: മുഹമ്മദലി, ശരീഫ (രാമപുരം), സീനത്ത് കുന്നപ്പള്ളി, ഹലീമ എടത്തനാട്ടുകര (അധ്യാപിക, ജി.എച്ച്.എസ് ചേരിയം), ഫായിസ (കൂട്ടിലങ്ങാടി). സഹോദരൻ: അബ്ദുറഹ്മാൻ. ഖബറടക്കം ഞായറാഴ്ച രാവിലെ 8.30ന് മങ്കട മഹല്ല് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.