പുളിക്കൽ: ആന്തിയൂർകുന്ന് ചെറുകുന്നത്ത് താമസിക്കുന്ന കുടുക്കിൽ പുതിയപറമ്പത്ത് പരേതനായ സൈതലവിയുടെ മകന് മുഹമ്മദ് അലി (70) നിര്യാതനായി. മാതാവ്: പരേതയായ വളപ്പൻ ഖദീജ. ഭാര്യ: മറിയമ്മ. മക്കൾ: സഫ്ന, സലീന, സജിന. മരുമക്കൾ: സിദ്ദീഖ് (പേട്ട), മഹ്സൂമ് (ചുങ്കം), അബ്ദുല്‍ റസാഖ് (വാഴയൂർ). സഹോദരങ്ങൾ: അബ്ദുല്‍ സമദ്, അബ്ദുൽ ലത്തീഫ്, അബ്ദുൽ കബീര്‍, അബ്ദുല്‍ നാസര്‍, അഷ്റഫ്, നബീസ, ഫാത്തിമ, സെക്കീന.