ഫറോക്ക്: അമ്പലങ്ങാടി മേങ്ങശ്ശേരത്താഴത്ത് ശാന്ത (66) നിര്യാതയായി. ഭർത്താവ്: കീഴായിൽ വേലായുധൻ. മക്കൾ: റിജേഷ് (സി.പി.ഐ അമ്പലങ്ങാടി ബ്രാഞ്ച് കമ്മിറ്റി അംഗം), റീന, റിജിഷ. മരുമക്കൾ: സജീഷ് (ഖത്തർ), രജീഷ് കുമാർ, അഞ്ജു.