കോഴിക്കോട്: തങ്ങൾസ് റോഡ് ചാപ്പയിൽ താമസിക്കുന്ന മുഹമ്മദ് (80) നിര്യാതനായി. ഭാര്യ: സൈന. മക്കൾ: റഷീദ്, റഹീം, സുബൈർ, മുനീർ, നസീമ, സറീന, സമീറ, ബുഷറ. മരുമക്കൾ: അസീസ്, അഷ്റഫ്, സക്കരിയ്യ, അഷ്റഫ്, ആരിഫ, ജംഷീന, നൂർജഹാൻ, ജംഷീന.