ഫാറൂഖ് കോളജ്: പൂനാട്ടിൽ പാച്ചീരി ലക്ഷ്മിക്കുട്ടി അമ്മ (83) നിര്യാതയായി. ഭർത്താവ്: പരേതനായ വി. വാസുണ്ണിക്കുറുപ്പ്. മക്കൾ: സുരേഷ് കുമാർ (റിട്ട. ആർമി), സുനിൽ കുമാർ (റിട്ട. പഞ്ചായത്ത് സെക്രട്ടറി), സുഭാഷ് (റിട്ട. സൂപ്രണ്ട് വനിത ശിശു വികസന വകുപ്പ് മലപ്പുറം), സുജാത, സരോജം. മരുമക്കൾ: രവീന്ദ്രക്കുറുപ്പ് (റിട്ട. ആർമി), രാമചന്ദ്രൻ (റിട്ട. കസ്റ്റംസ്), പ്രസന്ന, പ്രീത (പ്രധാന അധ്യാപിക, വി.പി.എ.എൽ.പി സ്കൂൾ), നിഷ. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.