താമരശ്ശേരി: പരപ്പൻപൊയിൽ വാടിക്കൽ മേലെ നെല്ലോട്ടുപൊയിൽ അംബുജാക്ഷി (93) നിര്യാതയായി. (ആലപ്പുഴ ഹരിപ്പാട് ചാണംഞ്ചേരി കുടുംബാംഗമാണ്). ഭർത്താവ്: പരേതനായ ചെറിയേക്കൻ. മക്കൾ: രാധാകൃഷ്ണൻ, ശിവദാസൻ (ശ്രീശാസ്ത), വിജയൻ, ശശി (കെ.എസ്.ആർ.ടി.സി ഡ്രൈവർ കോഴിക്കോട്). മരുമക്കൾ: അജിത രാധാകൃഷ്ണൻ, റീജ ശിവദാസൻ, ഗീത വിജയൻ, ഷീന ശശി.