ചെറുവണ്ണൂർ: കുണ്ടായിത്തോട് ഏരിയ മുസ്ലിം ലീഗ്, കുണ്ടായിത്തോട് ജുമുഅത്ത് പള്ളി എന്നിവയുടെ ദീർഘകാല സെക്രട്ടറിയായിരുന്ന കളത്തിങ്ങൽ മുഹമ്മദ് കോയ എന്ന ബാവ (72) നിര്യാതനായി. പിതാവ്: പരേതനായ കുഞ്ഞിമുഹമ്മദ്. ഭാര്യ: സൈനബ. മക്കൾ: മുഹമ്മദ് സ്വാലിഹ്, ആത്തിക്ക ബീവി, ഉമ്മു കുൽസു, ഉമ്മു സൽമ, ഉമ്മു ഹബീബ, മുഹമ്മദ് ജാസിർ. മരുമക്കൾ: മുഹമ്മദ് മുസ്തഫ (മണ്ണൂർ), മുജീബ് റഹ്മാൻ (കൊണ്ടോട്ടി), മുനീർ (പുളിക്കൽ), സംറൂദ് (പുറ്റേക്കാട്), മുഫീദ തസ്നിം (വാഴക്കാട്).