തിരുവമ്പാടി: മറിയപ്പുറം വലിയ പറമ്പിൽ മുഹമ്മദ് (58) നിര്യാതനായി. തിരുവമ്പാടി ടൗണിൽ ഓട്ടോ ഡ്രൈവറായിരുന്നു. ഭാര്യ: സുബൈദ. മക്കൾ: ഷറഫുദ്ദീൻ (ദുബൈ), ഷെരീഫ, ഖൈറുന്നിസ. മരുമക്കൾ: സുബൈർ, റിദാസ്, ഫസീല.