തിരുവമ്പാടി: മുത്തപ്പൻപുഴയിലെ ആദ്യകാല കുടിയേറ്റ കർഷകൻ പുളിയനാക്കുന്നേൽ വർഗീസ് (പാപ്പച്ചൻ -87) നിര്യാതനായി. ഭാര്യ: മറിയക്കുട്ടി തൊടുപുഴ പുളിക്കുന്നേൽ കുടുംബാംഗം. മക്കൾ: മേരി, എൽസി, റോയി, ജെസി, ബേബി, സോജൻ, സിസ്റ്റർ ജീന (ഫിലിപ്പ് നേരി കോൺവെന്റ് -പുതുപ്പാടി), ജെൻസി (അധ്യാപിക മരിയൻ സ്കൂൾ -ആനക്കാംപൊയിൽ). മരുക്കൾ: ഉലഹന്നാൻ (കുപ്പായക്കോട്), ഷാജി (കൂരാച്ചുണ്ട്), തോമസ് (തോട്ടുമുക്കം).