വടകര: ഒഞ്ചിയം പറമ്പത്ത് മജീദ് (56) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: മൻസൂർ (ഒഞ്ചിയം പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ്), മഹ്ശൂഖ്, മൻഷിദ. ജുമൈലത്ത്. മരുമക്കൾ: ശംസുദ്ദീൻ, സിമ്രത്ത്. സഹോദരൻ: നൗഷാദ്.