മടവൂർ: പുല്ലാളൂർ ഉള്ളാടത്ത് പൊയിൽ ഇബ്രാഹീം ഹാജി (64) നിര്യാതനായി. ഭാര്യ: ഖദീജ പുറായിൽ. മക്കൾ: മുഹമ്മദ് ഫായിസ് (ഗോൾഡൻ ഫ്രഷ് ബ്രഡ്), ഫസ്ലീന, റഹ്മത്തുന്നിസ. മരുമക്കൾ: ജാഫർ മടവൂർ, ജാഫർ മുട്ടാഞ്ചേരി, ഫാത്തിമ ഷെറിൽ വെള്ളിമാട്കുന്ന്.