എകരൂൽ: റിട്ട. കിനാലൂർ എസ്റ്റേറ്റ് ജീവനക്കാരൻ കരുമല തേനാക്കുഴി മുച്ചിലോട്ട് മാധവൻ (98) നിര്യാതനായി. ഭാര്യ: പരേതയായ രാധ. മക്കൾ: ശാന്ത, വത്സല, രജനിപ്രഭ, ശ്യാമള. മരുമക്കൾ: സുരേന്ദ്രൻ (ബത്തേരി, റിട്ട. കെ.എസ്.ആർ.ടി.സി), രവീന്ദ്രൻ പിലാച്ചേരി (നന്മണ്ട 13), എം.പി. ഗംഗാധരൻ (കിനാലൂർ എസ്റ്റേറ്റ് മുൻ ജീവനക്കാരൻ), സി.പി. ഗംഗാധരൻ പൂനൂർ (റിട്ട. അധ്യാപകൻ, ജി.എം.യു.പി സ്കൂൾ ചാലക്കര). സഹോദരങ്ങൾ: കല്യാണി കാപ്പിയിൽ, നാരായണി എം.എം. പറമ്പ്, രാഘവൻ മുച്ചിലോട്ട്, ഗോപാലൻ മുച്ചിലോട്ട്, മീനാക്ഷി എളേറ്റിൽ വട്ടോളി, കുമാരൻ മുച്ചിലോട്ട്. സഞ്ചയനം ബുധനാഴ്ച.