നാദാപുരം: ഇരിങ്ങണ്ണൂർ എടക്കുടി മഹല്ലിലെ മുണ്ടയോടൻ പൊയിൽ നാസർ (55) നിര്യാതനായി. ഭാര്യ: റസിയ. മക്കൾ: നജാ ഫാത്തിമ, ഷസ ആമിന, മുഹമ്മദ് റസീൻ. സഹോദരങ്ങൾ: നബീസു, പാത്തു, മറിയം, പരേതനായ മൊയ്തു.