ചേവരമ്പലം: പാലക്കാടി ലിജീഷ് മകൻ അഭിനവ് (10) നിര്യാതനായി. മാതാവ്: ഗീതു. സഹോദരി: ആരതി. സഹോദരൻ: ആരുഷ്. സഞ്ചയനം തിങ്കളാഴ്ച.