എലത്തൂർ: പുതിയനിരത്ത് ചെറുപുളക്കണ്ടി ഡോ. രവീന്ദ്രൻ (81) നിര്യാതനായി. ഭാര്യ: കമല (റിട്ട. ടീച്ചർ, മൊടക്കല്ലൂർ യു.പി സ്കൂൾ). മക്കൾ: റിജു (ഹെൽത്ത് ഇൻസ്പെക്ടർ, വേങ്ങര), സിജു (അബൂദബി). മരുമക്കൾ: സിന്ധു ടീച്ചർ (വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ, കൊയിലാണ്ടി), ഷാജിന. സഹോദരങ്ങൾ: ബാബു, സത്യൻ, ഗീത, സദാശിവൻ, പരേതരായ ഭാരതി, രാജൻ, വിശ്വനാഥൻ.