പുതിയങ്ങാടി: റേഡിയോ സ്റ്റേഷന് മുൻവശം അല്ലാച്ചി പറമ്പത്ത് ദിനേശൻ (70 -റിട്ട. എസ്.ഐ, കസബ) നിര്യാതനായി. ഭാര്യ: ശാലിനി. മക്കൾ: നീതു, നിഖിൽ. മരുമകൻ: ബിനീഷ്. സഹോദരങ്ങൾ: ശോഭന, ശ്യാമള, ഗിരീശൻ (റിട്ട. ടെലിഫോൺസ്), പരേതയായ ഗീത (ജൂനിയർ സൂപ്രണ്ട്, പഞ്ചായത്ത്). സഞ്ചയനം ഞായറാഴ്ച.