നാദാപുരം: മുടവന്തേരി പുത്തൻപീടികയിൽ അബ്ദുല്ല ഹാജി (78) തുണ്ടിയിൽ നിര്യാതനായി. ഭാര്യ: പരേതയായ സാറ. മക്കൾ: മഹമൂദ്, റംല കുഞ്ഞാമി. മരുമക്കൾ: കുഞ്ഞമ്മദ് കുട്ടി, മഹമൂദ്, സൗദ. സഹോദരങ്ങൾ: മൂസ ഹാജി, ആയിഷ.