കക്കട്ടിൽ: കൈവേലി ചമ്പിലോറേമ്മൽ കടുങ്ങോൻ (85) നിര്യാതനായി. ഭാര്യ: പരേതയായ മാണി. മക്കൾ: ദേവി, കരുണൻ, പരേതനായ രാജേന്ദ്രൻ. മരുമക്കൾ: ചാത്തു, ശോഭ, സതി.