വാണിമേൽ: നരിപ്പറ്റ കൊയ്യാലിലെ ചെരിഞ്ഞപറമ്പത്ത് സി.പി. അമ്മദ് ഹാജി (70) നിര്യാതനായി. ഭാര്യമാർ: ഫാത്തിമ (താമരശ്ശേരി), പരേതയായ മുല്ലേന്റവിട ജമീല (ചിയ്യൂർ). മക്കൾ: അജ്മിറ, അജ്സിന, അൻസിജ. മരുമക്കൾ: ആലക്കൽ സൈനുദ്ദീൻ (ചാലപ്പുറം), ആരിഫ് പടിഞ്ഞാറയിൽ (നരിപ്പറ്റ). സഹോദരങ്ങൾ: അബ്ദുല്ല, ഷൗക്കത്ത് അലി (ടോപ് ടവർ ട്രേഡിങ്, ഖത്തർ), സഫിയ.