മുകുന്ദൻവടകര: മന്തരത്തൂര്‍ തോട്ടക്കര താഴെ കുനി മുകുന്ദന് (60) നിര്യാതനായി. ഭാര്യ: കല്യാണി. മക്കള്‍: രമ്യ (മണിയൂര്‍ മണ്ഡലം കോണ്‍ഗ്രസ് സെക്രട്ടറി), രഞ്ജിത്ത്. മരുമക്കള്‍: സജീഷ് കുമാര്‍ പഴങ്കാവ്, വര്‍ഷ (മാക്കൂല്‍ പീടിക). സഹോദരങ്ങള്‍: അനന്തന്, കണാരന്, പരേതയായ ജാനു.