നന്തി ബസാർ: റിട്ട. പോസ്റ്റ്മാൻ പരപ്പരക്കാട്ടിൽ ഗോപിനാഥൻ (74) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: സിജിത്ത് (കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂനിയൻ ബ്രാഞ്ച് സെക്രട്ടറി കൊയിലാണ്ടി), ധന്യ (പോസ്റ്റ് മാസ്റ്റർ ചേമഞ്ചേരി). മരുമക്കൾ: അനീഷ് (ഫിഷറീസ് കോഴിക്കോട്), അശ്വതി (ഇ.എസ്.ഐ ഹോസ്പിറ്റൽ കണ്ണൂർ). സഞ്ചയനം ബുധനാഴ്ച.