ചാത്തമംഗലം: പൈലിപ്പുറത്ത് ആകാശ് (31) നിര്യാതനായി. പിതാവ്: ചന്ദ്രൻ. മാതാവ്: സരള. സഹോദരൻ: ആദർശ്. സഞ്ചയനം തിങ്കളാഴ്ച.