കുറ്റ്യാടി: പശുക്കടവ് എക്കലിൽ വലിയവീട്ടിൽ കുട്ടിമാളു (90) നിര്യാതയായി. ഭർത്താവ്: പരേതനായ കണാര കുറുപ്പ്. മക്കൾ: സദാനന്ദൻ, ചന്ദ്രൻ, സതീശൻ. മരുമക്കൾ: മാലതി, പത്മിനി.