ഇരിട്ടി: കരിക്കോട്ടക്കരിയിലെ വെട്ടിക്കൽ ടോമിയുടെ ഭാര്യ ആനിസ് ജോസഫ് (മോളി -58) നിര്യാതയായി. ചെറുപുഴ കോയിക്കൽ കുടുംബാംഗമാണ്. മക്കൾ: ഡോ. അനില ജോസ് (അമല ഹോസ്പിറ്റൽ, ഇരിട്ടി), ആകാശ് ജോസ്. സഹോദരങ്ങൾ: സിസ്റ്റർ പൗളിൻ, ജോയി (ചെറുപുഴ), മറിയാമ്മ കണ്ണാങ്കൽ (കരിക്കോട്ടക്കരി), ജോസഫ് ആന്റണി (മസ്കത്ത്), ആന്റണി (ചെറുപുഴ), സണ്ണി (തേർത്തല്ലി), രാജു (ദുബൈ). സംസ്കാരം തിങ്കളാഴ്ച ഉച്ചക്കുശേഷം മൂന്നുമണിക്ക് കരിക്കോട്ട സെന്റ് തോമസ് പള്ളി കുടുംബ കല്ലറയിൽ.