തലശ്ശേരി: കോട്ടയംപൊയിൽ കുന്നിന് മീത്തൽ പയ്യമ്പള്ളി ഹൗസിൽ കെ.എം. നാണി (75) നിര്യാതയായി. ഭർത്താവ്: പരേതനായ ഏര്യൻ ശ്രീധരൻ. മകൻ: കെ.എം. ശ്രീജിത്ത് (സി.പി.എം കോലാവിൽ ബ്രാഞ്ച് അംഗം). സഹോദരങ്ങൾ: ചീരു (തൂണേരി), പരേതരായ ചാത്തു, പാറു.