ചൊക്ലി: കവിയൂരിലെ കണ്ടോത്ത് സാവിത്രി (76) നിര്യാതയായി. ഭർത്താവ്: പരേതനായ കുമാരൻ. മക്കൾ: ചിത്ര (റിട്ട. ഹെഡ് ക്ലർക്ക്, പാനൂർ ബ്ലോക്ക് ഓഫിസ്), ജയരാഘവൻ (മാനേജർ, എൽ.ഐ.സി കൂത്തുപറമ്പ്), ഷൺമുഖൻ (അധ്യാപകൻ, രാമവിലാസം ഹയർസെക്കൻഡറി സ്കൂൾ, ചൊക്ലി). മരുമക്കൾ: സുധാകരൻ അണ്ടലൂർ (റിട്ട. ആരോഗ്യ വകുപ്പ്), റസീന (സീനിയർ ക്ലർക്ക്, കാസർകോട് താലൂക്ക് ഓഫിസ്), ഷീറ (ഇറിഗേഷൻ വകുപ്പ്, കോഴിക്കോട്). സംസ്കാരം ഞായറാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.