പുതുക്കോട്: പള്ളിത്തെരുവിൽ പരേതനായ അത്തിക്ക ഇബ്രാഹീമിന്റെ ഭാര്യ ബൽക്കീസ് (93) നിര്യാതയായി. മക്കൾ: അബ്ദുറഹ്മാൻ, സൈദ് മുഹമ്മദ്, റഹ്മത്തുല്ല.