വടക്കഞ്ചേരി: മംഗലംപാലം ദൈവദാൻ സെന്റർ റോഡിൽ പെരുമ്പള്ളിപ്പറമ്പിൽ വീട്ടിൽ പരേതനായ പി.സി. ജോർജിന്റെ ഭാര്യ അമ്മിണി ജോർജ് (85) നിര്യാതയായി. മക്കൾ: ഡോ. ബെന്നി ജോർജ് (മുംബൈ), സിബി ജോർജ് (കോൺഗ്രസ് മണ്ഡലം ജന. സെക്രട്ടറി, ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ സ്ഥാപക പ്രസിഡന്റ്), ബിജു ജോർജ്, ബോബൻ ജോർജ് (പൊതുപ്രവർത്തകൻ, മാധ്യമപ്രവർത്തകൻ), മോളി തോമസ്. മരുമക്കൾ: ലൈസ ബെന്നി, ഷൈനി സിബി, സുമ ബിജു, ഷിജ ബോബൻ, തങ്കച്ചൻ പൈനമ്പ്ര. സംസ്കാരശുശ്രൂഷ തിങ്കളാഴ്ച രാവിലെ 9.30ന് വീട്ടിൽ ആരംഭിച്ച് വടക്കഞ്ചേരി തേനിടുക്ക് സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ നടക്കും.