പുത്തൂര്‍: തട്ടില്‍ തോമസിന്റെ മകള്‍ ജാന്‍സി (64) നിര്യാതയായി. സഹോദരങ്ങള്‍: ഗ്രേയ്സി, സോഫി, റോസമ്മ, വത്സ, ഷാജി, ജെയ്സലന്റ്. സംസ്കാരം തിങ്കളാഴ്ച മൂന്നിന് പുത്തൂര്‍ സെന്റ് തോമസ് ഫൊറോന പള്ളി സെമിത്തേരിയില്‍.