ചേലക്കോട്: സൂപ്പിപ്പടി വടക്കേ പീടികയിൽ മുഹമ്മദ് (കുഞ്ഞുമണി-82) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞിപ്പാത്തുമ്മ. മക്കൾ: വീരാൻകുട്ടി, അലി, അയിഷ, നബീസ. മരുമക്കൾ: ബൽക്കീസ, സുബൈദ, അബ്ദുൽ അസീസ്.