വെട്ടുകാട്: മണ്ണാംപറമ്പിൽ ജോർജിന്റെ ഭാര്യ വൽസ (60) നിര്യാതയായി. മക്കൾ: ജോബിൻസ്, റോബിൻസ്, ജിബിൻസ്, ജിൻസി. മരുമക്കൾ: മിന്നു മരിയ, ഷിന, റിൻസൺ. സംസ്കാരം തിങ്കളാഴ്ച മൂന്നിന് വെട്ടുകാട് സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ.