മാള: കുഴൂർ കൊടിയൻ ഔസേഫിന്റെ ഭാര്യ ഏലിയ (98) നിര്യാതയായി. മക്കൾ: ഇട്ടീര, ആനീസ്, മേരി, ലില്ലി, ഫ്രാൻസിസ്, സിസ്റ്റർ ഷെർളി കൊടിയൻ. മരുമക്കൾ: ത്രേസ്യാമ്മ, ആൻറണി, തോമസ്, ഡേവിസ്, ഗ്രേയ്സി. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് കുഴൂർ ചർച്ച് സെമിത്തേരിയിൽ.