പനമരം: കൈതക്കൽ താമസിക്കുന്ന ആനാണ്ടി അമ്മദ് ഹാജി (71) നിര്യാതനായി. ഭാര്യ: ഫാത്തിമ കറുവ (മാനന്തവാടി). മക്കൾ: അഫ്സത്ത്, ഹസീന ഷാജിദ, സുമയ്യ, ആയിശ, ശുഹൈബ. മരുക്കൾ: അബ്ദുൽ നാസർ (കബ്ലക്കാട്), റസാക്ക് (വെള്ളമുണ്ട), അമീർ (റിപ്പൺ), അലി (ചെന്നലോട്), നൗഫൽ (കൽപറ്റ), സഫീർ (വടകര).