മയ്യിൽ: കയരളം കൊവുപ്പാടിലെ വി. ജാനകി (84) നിര്യാതയായി. ഭർത്താവ്: പരേതനായ കാവിൽ നാരായണൻ. മക്കൾ: ഭവാനി, നന്ദനൻ, ഗിരിജ, സുധ, രമേശൻ. മരുമക്കൾ: പരേതരായ ഗോപി (പരിപ്പായി), ഭാസ്കരൻ (ഒറപ്പടി). സഹോദരങ്ങൾ: നാരായണൻ, ഗോപാലൻ, ശാന്ത, കാർത്യായനി, പരേതയായ മാധവി.