പയ്യന്നൂർ: കാറമേൽ മഹാത്മ നഗറിലെ പനക്കാച്ചി ശേഖരൻ (80) നിര്യാതനായി. ഭാര്യ: പരേതയായ ലക്ഷ്മി. മക്കൾ: കമലാക്ഷി (കവ്വായി), സുരേഷ് (വെള്ളൂർ ബാങ്ക് മുൻ ഡയറക്ടർ), സുനിത (പടന്ന), സീമ (തായിനേരി), ബിന്ദു (കോരൻപീടിക). മരുമക്കൾ: ജനാർദനൻ, രമ്യ, സുന്ദരൻ, ഭാസ്കരൻ, സുരേഷ് ബാബു.